Thursday, April 19, 2012
Wednesday, April 18, 2012
നേര്
നേര്
കണ്ടറിയാം നേരിന് നന്മയാം വഴി
പകലത്രയും ഉലകം ചുറ്റുന്ന
നേരിന് നന്മയം നട വഴി യിരവില്
കാലിടറി വീഴുമ്പോള്
നാം വിശ്വസിച്ചു പോരുന്ന ചരിത്ര
താളുകളിലെ ചെകുത്താന് മിഴി തുറക്കുന്നു
Monday, April 9, 2012
കുഞ്ഞു കവിതകള്
ക്ഷണികം
പൊറുക്കുക ദൈവമേ ,
പാപം ചെയ്തു പോയ്
ഞാനവളെചതിച്ച,വളെന്നെ
തള്ളിപ്പറഞ്ഞതിനാല്.......
അതിഥി
പിന്നെയും മഴ വന്നു
പല തരം പനിയുമായി .....
സന്ധ്യക്ക് ..........വന്നവര്
അന്നൊരു സന്ധ്യക്കവി-
ചാരിതമായെത്തിയ
കണ്ണാടി
എത്ര മേല് ഇണങ്ങിയാലും
പിണങ്ങിയാലും എന്നെ
കാട്ടിത്തരുന്ന നീയായ്
പിറന്നാമത്യായിരുന്നു
പെ ണ്ണ്ആയി പിറന്നത് കാരണം
ഞാനനുഭവിക്കുന്ന
വ്യതകളൊക്കെ
പിന്തുടരുകയില്ലായിരുന്നല്ലോ ...... ?
പൊറുക്കുക ദൈവമേ ,
പാപം ചെയ്തു പോയ്
ഞാനവളെചതിച്ച,വളെന്നെ
തള്ളിപ്പറഞ്ഞതിനാല്.......
അതിഥി
പിന്നെയും മഴ വന്നു
പല തരം പനിയുമായി .....
സന്ധ്യക്ക് ..........വന്നവര്
അന്നൊരു സന്ധ്യക്കവി-
ചാരിതമായെത്തിയ
രണ്ടു അതിഥികളായിരുന്നു
കുഞ്ഞു മഴയും പിന്നെയാ ഗൌളിയുംകണ്ണാടി
എത്ര മേല് ഇണങ്ങിയാലും
പിണങ്ങിയാലും എന്നെ
കാട്ടിത്തരുന്ന നീയായ്
പിറന്നാമത്യായിരുന്നു
പെ ണ്ണ്ആയി പിറന്നത് കാരണം
ഞാനനുഭവിക്കുന്ന
വ്യതകളൊക്കെ
പിന്തുടരുകയില്ലായിരുന്നല്ലോ ...... ?
Sunday, April 8, 2012
ഒന്നും ചെയ്യാനാവാതെ ............!
ഒന്നും ചെയ്യാനാവാതെ ............!
മുനിഞ്ഞു കത്തുമ മെഴുകുതിരി
വെളിച്ചത്തില്
വിണ്ടു കീറീയെന് ഭിത്തിയില്
ദുരവഗമാമൊരു
ചിത്രം വിരചിച്ചു
കടന്നു വന്ന ഗൌളിയുടെ
നാവില് പിടയുന്നു
ഇത്രയും നേരമെനിക്ക്
കൂട്ടായിരുന്ന ശലഭ ജന്മം
മുനിഞ്ഞു കത്തുമ മെഴുകുതിരി
വെളിച്ചത്തില്
വിണ്ടു കീറീയെന് ഭിത്തിയില്
ദുരവഗമാമൊരു
ചിത്രം വിരചിച്ചു
കടന്നു വന്ന ഗൌളിയുടെ
നാവില് പിടയുന്നു
ഇത്രയും നേരമെനിക്ക്
കൂട്ടായിരുന്ന ശലഭ ജന്മം
ദുഃഖം
ദുഃഖം
ഇത്രയും ദുഖമോ മാനത്തിന്നു
ഒട്ട് നേരമായി ഇങ്ങനെ നിന്ന്
കരയുന്നു ............?
ആന -കുഴിയാന
ആ എന്നാല് വലിയ ഒരു ആന
ആന എന്നാല് ചെറിയ ഒരു ആ
ആ എന്നാസ്വര അക്ഷരത്തിനും
ന എന്നാ വ്യഞ്ജന അക്ഷരത്തിനും
ഇടയില് കരയിലെ
വലിയ മൃഗം -ആന
വീണ്ടും മഴ .................!
കാണാതെ പോകുന്നത് ...
............ . നമുക്കിടയിലുടല്
മഹാ പ്രളായമാകുന്ന നേരം
നമുക്കായ് ആരോ പെയ്തൊഴിയും
പിന്നെ നമ്മെ തേടി വരും ...
അന്നം
കുഞ്ഞു അറിവ് ആഗ്രഹിച് ഗുരുവിന് മുന്നില് ഇരിക്കുന്നു
ഗുരു ആകട്ടെ അന്നം ആഗ്രഹിച് അവന്റെ
രക്ഷിതാവിന് മുന്നില് ഇരിക്കുന്നു ..................?
വിശപ്പിന് വിളി
ഭക്തി അല്ല ദൈവമേ
ഭുക്തി തന് എന്നെ
ഈ അമ്പല ചുറ്റില്
എത്തിച്ചത് .......
.........
കാണാതെ പോകുന്നത് .
............നമുക്കിടയിലുടല് മഹാ പ്രലയമാകുന്ന നേരം
നമുക്കായ് ആരോ പെയ്തൊഴിയും
പിന്നെ നമ്മെ തേടി വരും
അതൊരിക്കലും കണ്ടില്ലെന്നു നടിക്കാന് ആവില്ല
ഞാന് അറിഞ്ഞു ,സ്വയം ഏറിഞ്ഞു തീരുന്ന
വാക്കുകള് ..................
അതിന് വേദനകള് ............
വഴി പിരിയും മുന്പ് പറയുക
നീയരിയാതെ , ഞാനറിയാതെ
അല്ല, നമ്മളറിയാതെ
ഹൃദയ ഭിത്തി കളിലാരോ
വരച്ചിട്ട ഒന്ന് ..........
അസ്വസ്തമാകുന്നത് നാം അറിയുന്നു
"അവനവന് കുറുമ്പ് "
നിന്റെ വിണ്ട ചുണ്ടില്
പിറന്ന വെരുപ്പതു
എന്റെ കുറുമ്പിനു
ആരോ മറന്നു വച്ച
പോയ കരുപ്പതു
കറയട്ടത് ..............
Subscribe to:
Posts (Atom)


