വായന 
വായന മരിച്ചു എന്നു ആരോ 
ചൊല്ലി ......അത് കേട്ടു 
വായന മരിക്കാതിരിക്കാന്‍ 
ഞാനെഴുതുന്നു ..........
ഞാനതു വായിക്കുന്നു ......
വാക്കുകളെന്‍ തൂലികത്തുമ്പില്‍ 
ഒളിച് കളിക്കുവോളം ഇത്തരം 
ഒരു പ്രവര്‍ത്തി എനിക്ക് 
തുടരേണ്ടി വരും ...........!  
വാക്ക്കളോട് കൂട്ടു കുടി 
 ഞാന്‍ അഭവ്മ  സൌ രഭ് മാര്‍ന്ന 
ഒരുടലും അതിന്നുള്ളില്‍ അക്ഷയമാര്‍ന്ന 
ഹൃ ത്തും സായത്ത ത മാക്കി ...........
എന്റെ ഭാഷ നിങ്ങള്ക്ക് ഒരു തമാശ 
ആകാം ,എനിക്ക് അത് ഒരാശ  ആണ് ....  

No comments:
Post a Comment