ഉന്മ തന്നുക്തിയാണ് എന്നന്മതന്വഴി..............
Saturday, September 15, 2012
ഒരുവള്‍ പറഞ്ഞത് ...........
ഒരുവള്‍ പറഞ്ഞത് ...........
മനതാരില്‍ നീ മാത്രമെന്നിട -
വഴിയില്‍ വച്ചെന്നോടോതി
ക്കടന്നു പോയവളെ നിന്‍വാക്കു
കളെന്‍ വാഴ്വിന്‍ വഴിയില്‍
പ്രത്യാശ തന്‍ നുരുനരു
പുഷ്പങ്ങള്‍ വിരിയിക്കുന്നു
ഇതാകുമോ
പലരുമുരിയാടുന്ന
ആ പ്രണയം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment