മുട്ടക്കവിത
കഴക്കുട്ടത്ത് എട്ടുവീട്ടില്‍ കുട്ടപ്പന്‍
വട്ടിയുമെടുത്തു മുട്ടയെടുക്കാന്‍
തട്ടിന്‍പുറത്ത് കയറി
മുട്ടയെടുത്ത് തട്ടിന്‍പുറത്ത് നിന്ന് ഇറങ്ങവേ
അട്ടയെ കണ്ടു പലകയില്‍ തട്ടി
മുട്ടിടിചു വീണു
മുട്ട് പൊട്ടി കുട്ടയിലെ മുട്ട പൊട്ടി
No comments:
Post a Comment