നിലാവ് പറയുന്നത് കവിത ,കഥ
ശ്രീകുമാര്‍
ഞാന്‍ അറിയുന്നു ,എന്നെ മാത്രം
ഞാന്‍ അറിയുന്നു ,എന്നെ മാത്രം
നീ അറിയുന്നതും എന്നെ മാത്രം
ഞാന്‍ എന്നോട് തന്നേ സംസാരിക്കുന്നു
നീയും ഏന്നോടെ തന്നെ സംസാരിക്കുന്നു
ഞാന്‍ ഏന്നെ മാത്രം കിനാവ് കാണുന്നു
നീയും ഏന്നെ തന്നെ കിനാവ് കാണുന്നു
നീയും ഏന്നെ തന്നെ കിനാവ് കാണുന്നു
ഞാന്‍ ഏന്നെ മഴയത്ത് നടത്തുന്നു
നീ ഏന്നെ മഴയത്ത് കാണുന്നു
നീ ഏന്നെ മഴയത്ത് കാണുന്നു
ഞാന്‍ ഏന്നെ പലതും പഠിപ്പിക്കുന്നു
നീയും ഏന്നെ പലതും പഠിപ്പിക്കുന്നു
ഞാന്‍ നിന്നെ കണ്ടിട്ടും
കണ്ടില്ലെന്നു നടിച്ചു..........?
നീയും ഏന്നെ പലതും പഠിപ്പിക്കുന്നു
ഞാന്‍ നിന്നെ കണ്ടിട്ടും
കണ്ടില്ലെന്നു നടിച്ചു..........?
പക്ഷെ ,ഞാന്‍ നീ വരുന്നതിനെ -
കുറിച്ച് മാത്രം പറഞ്ഞില്ല ..........
മൈത്രി കുഞ്ഞു കഥ
അയാള്‍ പാക്കിസ്ഥാനെ കിനാവില്‍ കണ്ടു മറ്റൊരാള്‍ അമേരിക്കയെ കിനാവില്‍ കണ്ടു ഞാനോ ......?
മൈത്രി കുഞ്ഞു കഥ
അയാള്‍ പാക്കിസ്ഥാനെ കിനാവില്‍ കണ്ടു മറ്റൊരാള്‍ അമേരിക്കയെ കിനാവില്‍ കണ്ടു ഞാനോ ......?
നിനാദം
നിന്‍ നിറുകയില്‍ സിന്ദൂരമെന്‍
നിറുകയില്‍ നിസ്കാര മുദ്ര
നീ വെറുമൊരു ആവലാതി
ഞാനോ അതിന്‍ വേവലാതി
നീയൊരു മെഴുകുതിരി
ഞാന്‍ അതിലേക്ക്
ആകര്‍ഷിച്ചു വന്ന
കുഞ്ഞു ശലഭം ......!
ഞാന്‍ ഒരു പുഴ
നീയോ ഒഴുക്കിനെ
തടയുമൊരു കരിമ്പാറ....!
ഞാന്‍ ഒരു സുര്യന്‍
നീയെന്നെ മുക്കി കളയുന്ന
അനന്ത സാഗരം ......!
ഞാനഗ്നി
നീയൊരു പെരുമഴ .....!
ഞാന്‍ ശിവം
നീയോ ശക്തി
No comments:
Post a Comment