ലക്‌ഷ്യം
നായാട്ടുകാരന്റെ ഉന്നത്തി ല്‍ നിന്ന് പുറത്ത് ആക്കപ്പെട്ട ഇരയുടെ തല തെറിച്ച വാക്കുകളുടെ വിഷപ്പുക ശ്വസിച്ചു നായാടി ഇട നെഞ്ച് പൊട്ടിച്ചത്തു
പ്രണയം
കൊടുക്കല്‍
എടുക്കല്‍
രക്ഷപെടല്‍
ജന്മം
വിഭാതത്തിലസ്സുര്യനെനോക്കി നടന്നു
ഉച്ച ഉച്ചിയില്‍ കത്തുന്ന നേരമ-
സ്സുര്യനെന്നെ നോക്കി നടന്നു
എപ്പഴോ കാല്‍ തട്ടിയ
ക്കടലിലങ്ങു വീണു പോയല്ലോ ......!
""""""""""വാഴ്വു മായം -മായം ..............'''''''''''
കാമ്യമായതെന്തോ
സാമ്യമായിട്ടും അത്
പ്രാപ്യമാകാത്തതിന്‍
നഷ്ടബോധം
No comments:
Post a Comment