Sunday, April 8, 2012

അടിമ


അടിമ 

മഴ പെയ്യുമി മുന്‍വശത്ത്
കാറ്റ് വന്നു കുളിര് പകരുമി 
വിഭാതത്ത്തില്‍ 
പുതപ്പിനുള്ളില്‍ 
ഒരട്ടയാകവെ 
മേശപ്പുരത്തിരുന്നു
സമയം അലറുന്നു ...........
ഇനിയെന്റെ സമയങ്ങള്‍ 
വിലക്കെടുക്കപ്പെട്ടവന്റെ 
നാവിന്നു കീഴില്‍ 
മേയാന്‍ വിട്ടു 
നിശബ്ധമായ് .................

No comments:

Post a Comment