............ . നമുക്കിടയിലുടല്‍
മഹാ പ്രളായമാകുന്ന നേരം
നമുക്കായ് ആരോ പെയ്തൊഴിയും
പിന്നെ നമ്മെ തേടി വരും ...
അന്നം
കുഞ്ഞു അറിവ് ആഗ്രഹിച് ഗുരുവിന്‍ മുന്നില്‍ ഇരിക്കുന്നു
ഗുരു ആകട്ടെ അന്നം ആഗ്രഹിച് അവന്റെ
രക്ഷിതാവിന്‍ മുന്നില്‍ ഇരിക്കുന്നു ..................?
വിശപ്പിന്‍ വിളി
ഭക്തി അല്ല ദൈവമേ
ഭുക്തി തന്‍ എന്നെ
ഈ അമ്പല ചുറ്റില്‍
എത്തിച്ചത് .......
.........
കാണാതെ പോകുന്നത് .
............നമുക്കിടയിലുടല്‍ മഹാ പ്രലയമാകുന്ന നേരം
നമുക്കായ് ആരോ പെയ്തൊഴിയും
പിന്നെ നമ്മെ തേടി വരും
അതൊരിക്കലും കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല
ഞാന്‍ അറിഞ്ഞു ,സ്വയം ഏറിഞ്ഞു തീരുന്ന
വാക്കുകള്‍ ..................
അതിന്‍ വേദനകള്‍ ............
വഴി പിരിയും മുന്പ് പറയുക
നീയരിയാതെ , ഞാനറിയാതെ
അല്ല, നമ്മളറിയാതെ
ഹൃദയ ഭിത്തി കളിലാരോ
വരച്ചിട്ട ഒന്ന് ..........
അസ്വസ്തമാകുന്നത് നാം അറിയുന്നു
"അവനവന്‍ കുറുമ്പ് "
നിന്റെ വിണ്ട ചുണ്ടില്‍
പിറന്ന വെരുപ്പതു
എന്റെ കുറുമ്പിനു
ആരോ മറന്നു വച്ച
പോയ കരുപ്പതു
കറയട്ടത് ..............
നല്ല കവിതകള്‍ പക്ഷെ അക്ഷര തെറ്റുകള്‍ ഒന്ന് ശ്രദ്ധിക്കുമല്ലോ
ReplyDelete