ഉന്മ തന്നുക്തിയാണ് എന്നന്മതന്വഴി..............
Sunday, April 8, 2012
മിനിക്കവിതകള്‍
കൂട്ട്
കുടെ പ്പിരന്നവന്‍
കൂട്ട് കൊടുക്കാത്തവന്‍
കൂടെ കിടക്കാന്‍
കൂട്ട് തേടുന്നു ............!
വാഴവ്
ഉടുത്തുമഴിച്ചും
പിന്നെ ,
വീണ്ടും ഉടുത്തും ഒരു
പഴം തുണി പോലായിരിപ്പൂ
വാഴ്വു ............ഇപ്പോള്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment