Sunday, April 8, 2012

കുട്ടിത്തം


 കുട്ടിത്തം



 മധുമതി ,അതായിരുന്നു അവളുടെ പേര്
 
മധുമതി കാത്തിരുന്ന   ദിനം ഇന്നാണ്  
    
 അയാള്‍ക്കായി വഴിക്കന്നുമായി അവള്‍ ഇരുന്നു
 
അന്നും ഇതെ ദിനം ആണ് അയാള്‍ എത്തിയത്

 അവസാനം, മധുമതിയുടെ പ്രതീക്ഷകള്‍ക്ക് വിരാമമായി 

അയാള്‍ 

വന്നു....................
 
മധുമതി ഓടിച്ചെന്നു......... 

വഴിയില്‍ അയാളുടെ അടുത്തേക്ക്....... 

അവളെ കണ്ടതും അയാളുടെ മുഘം വിടര്‍ന്നു

 അയാള്‍ അവള്‍ക്കു നേരെ അത് നീട്ടി 

അവള്‍ അത് നാണത്തോടെ വാങ്ങി 

വാത്സല്യത്തോടെ അവള്‍ അത് നെഞ്ചോട്‌ ചേര്‍ത്ത നിമിഷം    
 
പെട്ടന്നാണ് അവള്‍ ഞെട്ടിയത്..........! 

നെഞ്ചോടു ചേര്‍ത്തപ്പോള്‍ 

അയാള്‍ കൊടുത്ത ബലൂണ്‍ പൊട്ടി 

ആ ശബ്ദം ആണ് അവളെ ഞെട്ടിച്ചത്    

No comments:

Post a Comment