Thursday, April 19, 2012

പെന്‍ മനം


പെന്‍ മനം 


ആരോതിയതാവണമൊരു
 പെണ്ണിനെ
 താലിച്ച്ചരടില്‍ കുരുക്കാമെന്നും 
പിന്നെ അവളെയൊരു
തകരച്ചെണ്ടയാക്കാമെന്നും ..............  




അസുയ


നിന്‍ മനം മറന്നു പോകുന്നതൊക്കെ 
യുരന്നു കുടുന്നെന്‍ മനതാരില്‍ 

6 comments:

  1. അയ്യോ എന്റെ കണ്ണടിച്ചു പോയേ.. :( ഒന്നും വായിക്കാനാവുന്നില്ല. change color and template

    ReplyDelete
  2. 6 mistakes in 14 words...great

    ReplyDelete
  3. ദയവു ചെയ്തു ലെറ്റര്‍ കളര്‍ ചുവപ്പില്‍ നിന്നും ചേഞ്ച്‌ ചെയ്യൂ സുഹൃത്തേ..

    ReplyDelete
  4. കുഞ്ഞുവരികളിൽ കുറെ കാര്യം പറയുന്നുണ്ടല്ലെ. പക്ഷെ ചിലതൊന്നും എനിക്കു മനസ്സിലായില്ല. എങ്കിലും ഹൃദയം നിറഞ്ഞ ആശംസകൾ..

    ReplyDelete
  5. അക്ഷരത്തെറ്റും, ഫോണ്ട് നിറവും പ്രയാസപ്പെടുത്തി ..എങ്കിലും ആശംസകള്‍ , ഇനിയും എഴുതുക

    ReplyDelete