Sunday, April 8, 2012

വിഭാത ദൃശ്യം


വിഭാത ദൃശ്യം


  പുലര്‍വെയില്‍ മുങ്ങി കുളിക്കുന്ന തൊടിയിലാകെ
 പുവിട്ടു കാണുന്നു ഇലഞ്ഞി 
 ആ വഴിയിവഴി പാറി പറക്കുമ 
വെയില്‍ തുമ്പികള്‍ക്ക് തണല്‍ ഏകാന-
മ്മരമിമ്മരമാല്ലലോട്ടുമില്ലാതെ നില്പ്പൂ 
 ദുരെ  വിശാലമാം  പാടത്തിനപ്പുറം 
 മാമലകള്‍ കടന്നെതുമ പറവകള്‍
 കണ്ണാരം പൊത്തി കളിക്കുന്നു
 കാട്ടു  ചെടികള്‍ നാട്ടു വര്‍ത്തമാനം പറയുന്ന
 പുഴയോര വഴിയില്‍ ധ്യാന നിരതയായ്
 ആര്‍ക്കും വേണ്ടാതെ  ഒരു കുഞ്ഞു പൂവ് 
പേര് അറിയാത്ത ,നിറുകയില്‍ നിറമുള്ള 
പക്ഷെ മനമെതുമില്ലാത്ത
 ഈ കുഞ്ഞു പൂവിനെ
 തൊട്ടെന്‍ ഞാന്‍ ഒരു കുഞ്ഞു ശലഭം
 തൊട്ടാ .....വാടി 
  തൊട്ടാവാടി 
 നീ എന്തെ..... ഇങ്ങനെ .....? 

No comments:

Post a Comment