Sunday, April 8, 2012

വഴി ദൂരം


വഴി ദൂരം 



 തിടുക്കമില്ലെനിക്ക് പരിഭവവും
 ഒടുക്കമാനെന്നൂഴമെങ്കിലും 
 വഴികളൊക്കെ വിജനമായിടാം 


  

കനവുകളൊക്കെ 
കനിവില്ലാതെ ഒഴിഞ്ഞുപോയിടാം  
ആകാശ നീലിമയിലെ തെളിയാത്ത 
 നക്ഷത്രക്കുഞ്ഞുങ്ങളില്‍
  ഒന്നുമായിടാം........  



No comments:

Post a Comment