മിനിക്കഥകള്‍ നോട്ടം
ഞാന്‍ നോക്കുന്നുഎന്ന് അവളോട് കുട്ടുകാരികള്‍ പറഞ്ഞു
അവള്‍ നോക്കുന്നു എന്ന് എന്നോട് കുട്ടുകാരും പറഞ്ഞു
ഇപ്പോള്‍ ,ഞങ്ങളെ നോക്കുകയാണ് വീട്ടുകാര്‍
തുടര്‍ച്ച
കാട് വെട്ടി
വീട് വച്ചു
വീടിലോരാളെ കുടിയിരുത്തി
വീട്ടിലുള്ള ആളിന്
കുട്ടിനായി രണ്ടു പേരേയും ഒപ്പിച്ചു
ഇനി എന്താ പരിപാടി......?
എല്ലാരും ചോദിക്കുന്നു .......!
വിരോധാഭാസം
താരാട്ട് പാടി കുട്ടിയെ ഉറക്കാന്‍ അമ്മ ശ്രമിച്ചു രാക്ഷസന്റെയും ഒക്കെ കഥകള്‍ പറഞ്ഞു കുട്ടി അമ്മയെ പേടിപ്പിച്ചു ഉറക്കി
No comments:
Post a Comment