Sunday, April 8, 2012

ഒറ്റക്ക് ഒരു പെണ്‍കുട്ടി ...............?


ഒറ്റക്ക് ഒരു പെണ്‍കുട്ടി
 പട്ടം പരത്ത്ന്നു ന്നതെന്തിനു .......?                      കവിത


മെലിഞ്ഞു ഒഴുകുമപുഴയില്‍
കുളിക്കവെ ;
അവള്‍ക്കു പതിയെ
നാനമുണ്ടായി ..........!
പിന്നുള്ള രാവുകളില്‍
അവള്‍ കിനാവുകള്‍ കാണുന്നു
മെയ്യില്‍ പതിയുന്ന തുരിച്ച്ച
മിഴികളില്‍ അവള്‍ സ്വയം
മറന്നു ...........?
പ്രളയം മിഴി തുറക്കുന്ന നെരറ്റൊക്കെ
സ്വന്തം സുന്ദര മേനിയെ
അവള്‍ വെറുത്തു ,കയര്‍ത്ത്
വറുതിയുടെ കരയിലുടെ
അവള്‍ ഒരുങ്ങി നടന്നു
ക്ര്‍ത്യ തയുടെ ഇടവേളകളില്‍
അവള്‍ സ്വയം ഒഴുകിത്തുടങ്ങി........?  

No comments:

Post a Comment