Sunday, April 8, 2012

പ്രണയച്ചൂരും പനിക്കിടക്കയും


 കവിതകള്‍ പ്രണയച്ചൂരും പനിക്കിടക്കയും

ഞാന്‍ വിണ്ട ചുണ്ടില്‍ 
തിരുകിയ വാക്കടര്ന്നതിന്‍ ശെഷം


എത്ര    വേഗമാണ് 
നാം തമ്മിലുള്ള അകലം 
ദീര്‍ഖമായത് .........?

                                                                    കള്ളന്‍ 


 മൊഴി മാറി വഴി മാറി എന്നിട്ടും പഴി 
മാരാത്തതിനാല്‍ ഈ പഴയ വഴി തന്നേ
കാമിച്ച്ചിടുന്നു 


ഞാന്‍ ,പിന്നിട്ട വഴികളിലൊക്കെ ഒട്ടേറെ 
പൂക്കള്‍ ഉണ്ടായിരുന്നു 
 പക്ഷേ ,അവയുടെയോന്നും  
ശിരസോടിച്ചു ആര്ക്കുമെ നല്‍കിയില്ല ചുടാന്‍ .....



ആഗ്രഹം 


മറവാതെ ,കരുതുകയൊരു ചെറു പുഞ്ചിരി 
പുഞ്ചിരിയോടോരുക്തി അധരത്തില്‍
സ്വാന്തനമായതിലുമാശ്വാസമായി .......

                       നടക്കുന്നത് 



തീരത്തെ പൈന്‍ മരങ്ങള്‍ക്കിടയില്‍ വച്ചവര്‍ കൌതുകങ്ങള്‍ പരസ്പരം കൈമാറി പിന്നീട് എപ്പഴോ നാട്ടുകാര്‍ക്ക് അവരൊരു  കൌതുകമായി






വാഴ്വു വഴി 



 കലി ബാധിച്ച്ചു 
കാമുകിയുടെ
അതിനാല്‍ 
വാഴ്വില്‍ 
തെറ്റി പ്പിരിഞ്ഞു
വേട്ട പെണ്ണ് അവള്‍      

No comments:

Post a Comment