നിനക്കായ് മാത്രം .............
നിരാശ തന്‍ നിശിതമാം നീരാഴി തുഴയും നേരവും
ഓര്‍ക്കുന്നു നിന്നെ ,കാക്കുന്നു
ഒരു വിളി ............
വീ ണ്ടും ,കാണാമെന്നു പറഞ്ഞവരൊക്കെ
കാനാമാരയത്തില്‍ ആയതില്‍
ഖേത ത്തില്‍ ഇരിക്കെ മഴ -
നീ വന്നു .............!
പക്ഷേ ,നീ വന്നത്
എന്നെ ഈ
പനിക്കിദക്കയില്‍ ആക്കാനാണെന്ന്
നിനച്ചതല്ല
ത ,ഇവിടെ ഈ കിടക്കക്ക് അരികിലെ
ജാലകത്തില്‍ കുടി കാണാം
ഒരു കുഞ്ഞു പൂവ് വിരിഞ്ഞിരിക്കുന്നു .
കഴിഞ്ഞ രാവിലും വിരിഞ്ഞിരുന്നു
അതില്‍ ഒക്കെയുമോരുപാഡ്
മുഖം മാറി മറിഞ്ഞു പോയി
പൂവേ ,ഞാന്‍ കാണുന്നു
നിന്‍ കന്നുകളില്‍
ആരെയോ തേടുന്ന ഒരു വിദുര സ്വപനം
മിത്യ ആനതെന്നു പറയുവാന്‍
നിന്റെ ഭാഷ എനിക്ക് അറിയാതെ പോയല്ലോ
സ്മരണക്കു മുന്‍പില്‍ മറവി സ്വയം തോല്‍ക്കുന്നത്
എന്തിനാണ് ..................?
നീ വന്നു .............!
പക്ഷേ ,നീ വന്നത്
എന്നെ ഈ
പനിക്കിദക്കയില്‍ ആക്കാനാണെന്ന്
നിനച്ചതല്ല
ത ,ഇവിടെ ഈ കിടക്കക്ക് അരികിലെ
ജാലകത്തില്‍ കുടി കാണാം
ഒരു കുഞ്ഞു പൂവ് വിരിഞ്ഞിരിക്കുന്നു .
കഴിഞ്ഞ രാവിലും വിരിഞ്ഞിരുന്നു
അതില്‍ ഒക്കെയുമോരുപാഡ്
മുഖം മാറി മറിഞ്ഞു പോയി
പൂവേ ,ഞാന്‍ കാണുന്നു
നിന്‍ കന്നുകളില്‍
ആരെയോ തേടുന്ന ഒരു വിദുര സ്വപനം
മിത്യ ആനതെന്നു പറയുവാന്‍
നിന്റെ ഭാഷ എനിക്ക് അറിയാതെ പോയല്ലോ
സ്മരണക്കു മുന്‍പില്‍ മറവി സ്വയം തോല്‍ക്കുന്നത്
എന്തിനാണ് ..................?
No comments:
Post a Comment