ഒരു മഴ പെയ്തലോ ,
മൌനമാം ചിതല്‍ പുറ്റില്‍ നിന്നും
ആനന്ദനര്‍ത്തനമാടിയെനെ
വിരല്‍ തുമ്പിലുടെ
മഴയുടളിനെ
അടയാളപ്പെടുത്തി
അങ്ങനെയങ്ങനെ...........
കൊതി തീര്‍ന്നിട്ടില്ല ............തിനാല്‍
വളരെ മോഹമുണ്ട്
മഴ നനയാന്‍
കുഞ്ഞു മഴ നനയാന്‍..........!
നിറഞ്ഞൊഴുകുന്ന പുഴയും
തിമര്‍ത്തു പെയ്യുന്ന മഴയും
ഞാന്‍ പ്രണയിക്കുന്ന
തീരാ മറവികള്‍...........
മറക്കാത്ത പ്രണയിനികള്‍................
ആരാവാമെന്റെയീ മറവികളിലൊരു
പ്രണയത്തെ തിരുകി വച്ചത് .......?
No comments:
Post a Comment