Sunday, April 8, 2012

ദക്ഷിണ ഗുരുവിനു ...........!


   ദക്ഷിണ ഗുരുവിനു ...........!





പണിക്കര് മാഷ് ഒരു നിമിശം പകച്ചു നിന്ന് പോയി 
 ക്ലാസ്സ്‌ ഒന്നടംകം നിശബ്ദമായി  
കുട്ടികള്‍ പരസ്പരം നോക്കി 
തനിക്കറിയാവുന്ന ,തന്നേ അറിയാവുന്ന -കുട്ടിക്കാലം മുതല്‍ താന്‍ പഠിപ്പിച്ചവന്‍ -അതാണ്മാഷിനെ വേദനിപ്പിച്ചത്.
 മാസം കുറെ ആയിട്ടും ഫീസ്‌ അടക്കാത്തതു ചോദിച്ചത് -മറ്റു കുട്ടികളുടെ മുന്‍പില്‍ വച്ചു ചോദിച്ചതാണ്
 അവനെ പ്രകോപിതനാക്കിയത് 
.ആക്ഷേപിച്ച്ചതത്രെ .................? 
ഒട്ടു മുന്‍പ് വരെ തനിക്ക് അറിയാവുന്ന അറിവ് പകര്‍ന്നു കൊടുത്ത കുട്ടികളില്‍ ഒരാളാണ് തന്റെ കാരണം പുകക്കുന്ന രീതിയില്‍ അടിച്ച് ഇറങ്ങി പ്പോയത് 
തന്റെ ഇത്രയും കാലത്തെ അധ്യാപക ജീവിതത്തിനിടയില്‍ ആദ്യമായ് കിട്ടിയ  ദക്ഷിണയുടെമാധുര്യത്തില്‍ മാഷ് പതിയെ കസേരയിലേക്ക് ചാഞ്ഞു .  

No comments:

Post a Comment