Monday, April 9, 2012

കുഞ്ഞു കവിതകള്‍

 ക്ഷണികം 


പൊറുക്കുക ദൈവമേ ,
പാപം ചെയ്തു പോയ്‌ 
ഞാനവളെചതിച്ച,വളെന്നെ
 തള്ളിപ്പറഞ്ഞതിനാല്‍....... 






അതിഥി 




പിന്നെയും മഴ വന്നു
 പല തരം പനിയുമായി .....


സന്ധ്യക്ക് ..........വന്നവര്‍ 




അന്നൊരു സന്ധ്യക്കവി-
ചാരിതമായെത്തിയ
രണ്ടു അതിഥികളായിരുന്നു 
കുഞ്ഞു മഴയും പിന്നെയാ ഗൌളിയും




കണ്ണാടി 




 എത്ര മേല്‍ ഇണങ്ങിയാലും


പിണങ്ങിയാലും എന്നെ  


കാട്ടിത്തരുന്ന നീയായ്‌ 


പിറന്നാമത്യായിരുന്നു 


പെ ണ്ണ്ആയി പിറന്നത് കാരണം 


ഞാനനുഭവിക്കുന്ന 


വ്യതകളൊക്കെ 


പിന്തുടരുകയില്ലായിരുന്നല്ലോ ......  ?





2 comments:

  1. nannayitund kunju kavithakal ..aashamsakal .....red font colour maatiyal nannayirunu ...

    ReplyDelete
  2. കണ്ടു വന്നു ഞാന്‍ കവിത വായിക്കുവാന്‍ പക്ഷെ നിറങ്ങളാല്‍ ഒന്നുമേ വായിക്കാന്‍ കഴിഞ്ഞില്ല ഒന്ന് മാറ്റി എഴുതിയിട്ട് വിളിക്ക് വന്നിടാം എന്റെ ബ്ലോഗിലും വന്നു പോകും എന്ന് കരുതുന്നു ഒരു മഞ്ഞു പോലെ ഒരു വേനല്‍ മഴപോലെ

    ReplyDelete