സ്നേഹം മനസ്സില്‍
കാത്തു വക്കുന്നവര്‍ക്കായ്......
സ്നേഹിച്ചു തീരാത്തവര്‍ക്കായ് .......
[ആരോ എപ്പഴോ പറഞ്ഞത് ]
സ്നേഹിച്ചു തീരാത്തവര്‍ക്കായ് .......
പ്രണയം പുതിയ മനോഗതങ്ങള്‍ ..........
ശ്രീകുമാര്‍[ആരോ എപ്പഴോ പറഞ്ഞത് ]
പ്രണയം ഒന്നാം ഭാഗം
പെണ്ണിന്റെ മനതാര്
തുറക്കാനുള്ള
ആണിന്റെ സുത്രം
രണ്ടാം ഭാഗം
കൊടുക്കല്‍
എടുക്കല്‍
രക്ഷപെടല്‍
മുന്നാം ഭാഗം
വാക്ക് മാറലും
വഴി മാറലും
നാലാം ഭാഗം
നിന്റെ മുഖം പോല്‍
ശൂനിയത
നിശബ്ദത
പിന്നെ അല്പം
പശ്ചാത്താപം
അഞ്ചാം ഭാഗം
ആവലാതിയുമതി-
ന്നുഗ്രവേവലാതിയും
No comments:
Post a Comment