Sunday, April 8, 2012

തീരുമാനം


                                                                     തീരുമാനം 


അയാള്‍ കുളക്കരയില്‍ എത്തി 
അയാള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു 
അയാള്‍ നാല് പാടും നോക്കി 
ആരുമില്ല ............!
അയാള്‍ കുളത്തി ലേക്ക് എടുത്തു ചാടി 
കുറെ നേരം കഴിഞ്ഞു കുളത്തില്‍  നിന്നും 
കയറിയ അയാളുടെ കയ്യില്‍ 
രണ്ടു താമര പൂക്കള്‍ ഉണ്ടായിരുന്നു .......    

No comments:

Post a Comment