Wednesday, April 18, 2012

നേര്

നേര് 

കണ്ടറിയാം നേരിന്‍ നന്മയാം വഴി
 പകലത്രയും ഉലകം ചുറ്റുന്ന 
നേരിന്‍ നന്മയം നട വഴി യിരവില്‍ 
കാലിടറി വീഴുമ്പോള്‍
 നാം വിശ്വസിച്ചു  പോരുന്ന ചരിത്ര 
താളുകളിലെ ചെകുത്താന്‍ മിഴി തുറക്കുന്നു  

3 comments:

  1. ഫോണ്ടിന്റെ കളര്‍ ചേഞ്ച്‌ ചെയ്തിരുന്നേല്‍ വായിക്കാന്‍ സൌകര്യമായിരുന്നു.ആരും വായിക്കരുതെന്ന് വെള്ള നിര്‍ബന്ധവും ഉണ്ടോ മാഷേ..?

    ReplyDelete
  2. നന്മ നശിക്കുന്നടുത്ത്
    തിന്മ ശക്തിയാര്‍ജിക്കുന്നു ..
    നന്മയില്ലാതിടത്തില്‍ തിന്മ എന്നതും ..
    നന്മക്ക് മേല്‍ തിന്മ വിജയം കൊയ്യുമ്പൊള്‍
    നന്മ വറ്റി പൊകുന്നതും പൊലെ ..
    വഴികള്‍ തേടുവത് വൃഥായാണേലും
    വഴികളില്‍ വറ്റിയ നന്മയുടേ അവശേഷിപ്പ് കാക്കാം ..
    പ്രതീഷയില്‍ നന്മ തളിരിടുമെന്ന് കരുതാം
    ഇനിയും പൂക്കുമാ നന്മേ സ്വപ്നം കാണാം ..

    ReplyDelete