കവിത ശ്രീകുമാര്‍
ജീവിത സാഫല്യം
ജീവിത സാഫല്യം
അനുരാഗവിലോലയായ നീ ലസിക്കും
അനുപമെ നിന്റെ ചലന ഭംഗി
മമ ഹൃത്തിലെത്രയോ പൊന്‍ കിനാക്കള്‍
അലയടിച്ച് എത്ത് ന്നു അനു നിമിഷം
പ്രതികുല സാഹചര്യങ്ങള്‍ നമ്മെ
അകലാന്‍ പ്രേരണ ചെയ്ത മുലം
വ്രനിതമെന്‍ ചിത്തം തപിച്ചു നല്‍കും
പരവശ ഭാവം അറിയുകയില്ലെ .....?
ഹ്രദയങ്ങള്‍ ചേരുവാന്‍ എന്തെളുപ്പം
അകലുകഎന്നതോ ദുസ്സഹം താന്‍......!
കഴിയുകയില്ല ഒരിക്കലും നിന്‍
സ്മരണകള്‍ മായ്ക്കനേന്‍ ഹ്രദയത്തില്‍ നിന്നും
എന്‍ മനതാരില്‍ നിന്‍ സ്നേഹ മാകും
പുതു തിരി കത്തിച്ചവലെ
തവ സ്നേഹ മാധുര്യമെന്നും
നുകരുകയാനേന്‍ ജീവിത സാഫല്യം
No comments:
Post a Comment