Thursday, April 19, 2012

പെന്‍ മനം


പെന്‍ മനം 


ആരോതിയതാവണമൊരു
 പെണ്ണിനെ
 താലിച്ച്ചരടില്‍ കുരുക്കാമെന്നും 
പിന്നെ അവളെയൊരു
തകരച്ചെണ്ടയാക്കാമെന്നും ..............  




അസുയ


നിന്‍ മനം മറന്നു പോകുന്നതൊക്കെ 
യുരന്നു കുടുന്നെന്‍ മനതാരില്‍ 

Wednesday, April 18, 2012

നേര്

നേര് 

കണ്ടറിയാം നേരിന്‍ നന്മയാം വഴി
 പകലത്രയും ഉലകം ചുറ്റുന്ന 
നേരിന്‍ നന്മയം നട വഴി യിരവില്‍ 
കാലിടറി വീഴുമ്പോള്‍
 നാം വിശ്വസിച്ചു  പോരുന്ന ചരിത്ര 
താളുകളിലെ ചെകുത്താന്‍ മിഴി തുറക്കുന്നു  

Monday, April 9, 2012

കുഞ്ഞു കവിതകള്‍

 ക്ഷണികം 


പൊറുക്കുക ദൈവമേ ,
പാപം ചെയ്തു പോയ്‌ 
ഞാനവളെചതിച്ച,വളെന്നെ
 തള്ളിപ്പറഞ്ഞതിനാല്‍....... 






അതിഥി 




പിന്നെയും മഴ വന്നു
 പല തരം പനിയുമായി .....


സന്ധ്യക്ക് ..........വന്നവര്‍ 




അന്നൊരു സന്ധ്യക്കവി-
ചാരിതമായെത്തിയ
രണ്ടു അതിഥികളായിരുന്നു 
കുഞ്ഞു മഴയും പിന്നെയാ ഗൌളിയും




കണ്ണാടി 




 എത്ര മേല്‍ ഇണങ്ങിയാലും


പിണങ്ങിയാലും എന്നെ  


കാട്ടിത്തരുന്ന നീയായ്‌ 


പിറന്നാമത്യായിരുന്നു 


പെ ണ്ണ്ആയി പിറന്നത് കാരണം 


ഞാനനുഭവിക്കുന്ന 


വ്യതകളൊക്കെ 


പിന്തുടരുകയില്ലായിരുന്നല്ലോ ......  ?





Sunday, April 8, 2012

ഒന്നും ചെയ്യാനാവാതെ ............!

ഒന്നും ചെയ്യാനാവാതെ ............!

മുനിഞ്ഞു കത്തുമ മെഴുകുതിരി 
 വെളിച്ചത്തില്‍
 വിണ്ടു കീറീയെന്‍ ഭിത്തിയില്‍
 ദുരവഗമാമൊരു 
 ചിത്രം  വിരചിച്ചു 
കടന്നു  വന്ന ഗൌളിയുടെ
 നാവില്‍ പിടയുന്നു
 ഇത്രയും നേരമെനിക്ക്  
 കൂട്ടായിരുന്ന   ശലഭ ജന്മം 

പുഴക്കവിതകള്‍








മഴ 

    വിണ്‍ തലത്തില്‍ 
    നിന്നോഴുകുമപ്പുഴ 
     ഭു മണ്ഡലത്തെ തളര്‍ത്തി 

ദുഃഖം


                                                      ദുഃഖം 


ഇത്രയും ദുഖമോ മാനത്തിന്നു 
ഒട്ട് നേരമായി ഇങ്ങനെ നിന്ന് 
കരയുന്നു ............?

ആന -കുഴിയാന 

ആ എന്നാല്‍ വലിയ ഒരു ആന
ആന എന്നാല്‍ ചെറിയ ഒരു ആ
ആ എന്നാസ്വര അക്ഷരത്തിനും 
ന എന്നാ വ്യഞ്ജന അക്ഷരത്തിനും 
ഇടയില്‍ കരയിലെ 
വലിയ മൃഗം -ആന

വീണ്ടും മഴ .................!

                    കാറ് നിറഞ്ഞതിനാല്‍ 
                    ആരു    നിറഞ്ഞു
               അതിനാല്‍ ആ വയല്  നിറഞ്ഞു   
           അങ്ങനെയ വയറു നിറഞ്ഞു

                                         
                           ഇന്നലെ പെയ്ത മഴ
                            ഗഗന നാരി താന്‍ 
                            ഗര്‍ഭ മലസല്‍................! 


                         നിജം 

ഉച്ച തിരിഞ്ഞു 
തനിച്ചു 
പാട വരമ്പത്ത്കു‌ടി 
ചെറിയൊരു 
മഴ ചാട്ടളില്‍ 
ഞാന്‍ കാത്തിരുന്ന ഒരാള്‍ ...........?

കാണാതെ പോകുന്നത് ...



............ . നമുക്കിടയിലുടല്‍ 
 മഹാ പ്രളായമാകുന്ന നേരം
  നമുക്കായ് ആരോ പെയ്തൊഴിയും
  പിന്നെ നമ്മെ തേടി വരും  ...    

അന്നം 

കുഞ്ഞു അറിവ് ആഗ്രഹിച് ഗുരുവിന്‍ മുന്നില്‍ ഇരിക്കുന്നു 
ഗുരു ആകട്ടെ അന്നം ആഗ്രഹിച് അവന്റെ 
രക്ഷിതാവിന്‍ മുന്നില്‍ ഇരിക്കുന്നു ..................?



വിശപ്പിന്‍ വിളി 

ഭക്തി അല്ല ദൈവമേ 
ഭുക്തി തന്‍ എന്നെ 
ഈ അമ്പല ചുറ്റില്‍ 
എത്തിച്ചത് .......          



                                                 

                                                  

.........

കാണാതെ പോകുന്നത് .


............നമുക്കിടയിലുടല്‍  മഹാ പ്രലയമാകുന്ന നേരം 
നമുക്കായ് ആരോ പെയ്തൊഴിയും 
പിന്നെ നമ്മെ തേടി വരും 
അതൊരിക്കലും കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല 


ഞാന്‍ അറിഞ്ഞു ,സ്വയം ഏറിഞ്ഞു തീരുന്ന 
വാക്കുകള്‍ ..................
അതിന്‍ വേദനകള്‍ ............


വഴി പിരിയും മുന്പ് പറയുക 
നീയരിയാതെ , ഞാനറിയാതെ 
അല്ല, നമ്മളറിയാതെ 
ഹൃദയ ഭിത്തി കളിലാരോ  
വരച്ചിട്ട  ഒന്ന് ..........
അസ്വസ്തമാകുന്നത്  നാം അറിയുന്നു    


"അവനവന്‍ കുറുമ്പ് "


                                                 

                                                   നിന്റെ വിണ്ട ചുണ്ടില്‍ 
                                                   പിറന്ന വെരുപ്പതു 
                                                    എന്റെ കുറുമ്പിനു   
                                                      ആരോ മറന്നു വച്ച 
                                                      പോയ കരുപ്പതു 
                                                          കറയട്ടത് ..............

നിഴല്‍വലകള്‍ക്കിടയിലൊരു വാക്ക്


                                  


 ശലഭങ്ങള്‍  മരിക്കുമോ ......?
പെട്ടന്നായിരുന്നു അവളുടെ ചോദ്യം എന്റെ മൌനത്തെ ഇല്ലാതാക്കിയത് 
അവള്‍ ഇപ്പോള്‍ എന്തിനു വേണ്ടി അങ്ങനെ ചോദിച്ചു എന്ന് ഞാന്‍ ചിന്തിച്ചു .അങ്ങനെ ആണല്ലോ  താന്‍ എന്ന് ഓര്‍ത്ത് സ്വയം അയാള്‍ ചിരിച്ചു .
അവള്‍ സാകുതം അയാളുടെ മുഖത്ത് നോക്കി യിരുന്നു .
അയാള്‍ അങ്ങനെ ആണ് ,ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പിന്ന അതിനെ കുരിച് ചിന്തിച്ചു കൊണ്ടിരിക്കും .
അവള്‍ അങ്ങനെ ആണ് ചുമ്മാതെ എന്തെങ്കിലും ചോദിച്ചു കൊണ്ടിരിക്കും അത് അയാള്‍ ഇഷ്ടപ്പെടുന്നും ഉണ്ട് .
തണുത്ത കാറ്റ് വീശുന്നു നമുക്ക് പോകാം എന്ന് പറഞ്ഞു അവള്‍ എഴുന്നേറ്റു .
തീരത്ത് ആളുകള്‍ വന്നും പോയും ഇരുന്നു .
എന്നും രണ്ടു പേരും ഇങ്ങനെ ഇവടെ വന്നിരിക്കും .കുറെ കഴിഞ്ഞു എങ്ങോട്ടോ പോകും .
അതൊന്നും ആരും കാണാറില്ല .
അവര്‍ പറയുന്നത് ഒന്നും ആരും കേല്‍ക്ക രുമില്ല  
പക്ഷേ ,ഞാന്‍ അത് കാണുകയും കേല്‍ക്കുകയും 
ചെയ്യുന്നു .
ഞാന്‍ ,അവളെ മാത്രം സ്നേഹിച്ചവന്‍ ...!
അവള്‍ ,എന്നെ മാത്രം ഇഷ്ടപ്പെട്ടില്ല ....
എങ്കിലും ഞാന്‍ അവളെ സ്നേഹിച്ചു ,
അവള്‍ മറ്റൊരാളെ സ്നേഹിച്ചു ,വിവാഹം ചെയ്തു .
ഒരിക്കല്‍ ,ഈ തീരത്ത് വച്ച് അയാളെ അവള്‍ നോക്കി നില്‍ക്കെ കടലെടുത്തു .അയാള്‍ക്കൊപ്പം അവളും പോയി .............
മരണത്തിലെങ്കിലും അവള്‍ക്കൊപ്പം ആകാന്‍ വേണ്ടി ഞാനും അവളുടെ പുറകെ പോയി .
പക്ഷേ ,യെന്നിട്ടും അവള്‍ എന്നെ മാനിച്ചില്ല 
എന്നും വൈകിട്ട് അവര്‍ ഇവടെ വരാറുണ്ട് .....ഞാനും 
നിഴല്‍ വല നെയ്യുന്ന ചിലന്തി ഇരയെ കാത്തിരി ക്ക്  ന്ന  പോലെ ഞാനും മരണ ശേഷം സ്നേഹത്തിന്‍ ഇരയെ ക്കാത്തിരിക്കുന്നു .........!
ആരാകും എന്‍ വല ഭേദിക്കുന്നത് ........?

നിനക്കായ്‌


                                                          നിനക്കായ്‌ മാത്രം .............


നിരാശ തന്‍ നിശിതമാം നീരാഴി തുഴയും നേരവും
ഓര്‍ക്കുന്നു നിന്നെ ,കാക്കുന്നു
ഒരു വിളി ............       



വീ ണ്ടും ,കാണാമെന്നു പറഞ്ഞവരൊക്കെ 
കാനാമാരയത്തില്‍ ആയതില്‍ 
ഖേത ത്തില്‍ ഇരിക്കെ മഴ -
നീ വന്നു .............!
പക്ഷേ ,നീ വന്നത്
എന്നെ ഈ
പനിക്കിദക്കയില്‍ ആക്കാനാണെന്ന്
നിനച്ചതല്ല
ത ,ഇവിടെ ഈ കിടക്കക്ക് അരികിലെ
ജാലകത്തില്‍ കു‌ടി കാണാം
ഒരു കുഞ്ഞു പൂവ് വിരിഞ്ഞിരിക്കുന്നു .
കഴിഞ്ഞ രാവിലും വിരിഞ്ഞിരുന്നു
അതില്‍ ഒക്കെയുമോരുപാഡ്
മുഖം മാറി മറിഞ്ഞു പോയി
പൂവേ ,ഞാന്‍ കാണുന്നു
നിന്‍ കന്നുകളില്‍
ആരെയോ തേടുന്ന ഒരു വിദുര സ്വപനം
മിത്യ ആനതെന്നു പറയുവാന്‍
നിന്റെ ഭാഷ എനിക്ക് അറിയാതെ പോയല്ലോ


സ്മരണക്കു മുന്‍പില്‍ മറവി സ്വയം തോല്‍ക്കുന്നത്
എന്തിനാണ് ..................?

വായന


            വായന 
വായന മരിച്ചു എന്നു ആരോ 
ചൊല്ലി ......അത് കേട്ടു 
വായന മരിക്കാതിരിക്കാന്‍ 
ഞാനെഴുതുന്നു ..........
ഞാനതു വായിക്കുന്നു ......
വാക്കുകളെന്‍ തൂലികത്തുമ്പില്‍ 
ഒളിച് കളിക്കുവോളം ഇത്തരം 
ഒരു പ്രവര്‍ത്തി എനിക്ക് 
തുടരേണ്ടി വരും ...........!  

വാക്ക്കളോട് കൂട്ടു കു‌ടി 
 ഞാന്‍ അഭവ്മ  സൌ രഭ് മാര്‍ന്ന 
ഒരുടലും അതിന്നുള്ളില്‍ അക്ഷയമാര്‍ന്ന 
ഹൃ ത്തും സായത്ത ത മാക്കി ...........

എന്റെ ഭാഷ നിങ്ങള്ക്ക് ഒരു തമാശ 
ആകാം ,എനിക്ക് അത് ഒരാശ  ആണ് ....